എ.ടി. യൂസുഫ് അലി ബിന്‍ അഹമ്മദ് കുട്ടി

മുസ്‌ലിം മതപണ്ഡിതരും മലയാളഭാഷയും

ഇഹത്തില്‍ പൊതുവേയും പരത്തില്‍ സന്മാര്‍ഗികള്‍ക്ക് മാത്രവും കരുണ ചെയ്യുന്നവനായ അല്ലാഹുവിന്റെ തിരുനാമത്താല്‍ ആരംഭിക്കുന്നു. ജ്ഞാനികളുടെ ഹൃദയങ്ങളില്‍ ആന്തരികമായ പല കാര്യങ്ങളേയും സൂക്ഷിച്ച് വെച്ചവനായ അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവിടുത്തെ കൃപാകടാക്ഷം പ്രവാചകരില്‍ വെച്ച് ഏറ്റവും സാഹിത്യകാരനും വാഗ്മിയും ആയ ഗുരു മുഹമ്മദ് നബിയുടെ മേലും അദ്ദേഹത്തിന്റെ സന്മാര്‍ഗദര്‍ശനം ചെയ്യുന്ന

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.