മുഷ്താഖ് ഫസല്‍
അസ്ഹറുല്‍ ഉലൂം, ആലുവ

ആലപ്പുഴ പട്ടണത്തിലെ കച്ചി മേമന്‍ മുസ്‌ലിംകള്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ ആലപ്പുഴ പട്ടണം തുറമുഖമായി വികസിച്ചതോടെ വിവിധ നാട്ടു പ്രദേശങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും നിരവധി കച്ചവടക്കാരും കച്ചവട കുടുംബങ്ങളും ആലപ്പുഴയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആലപ്പുഴയുമായി പ്രധാനമായും വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് അറബികളും യൂറോപ്യരുമായിരുന്നു. നിരവധി യൂറോപ്യന്‍ വ്യാപാരികള്‍ ആലപ്പുഴയില്‍ കയര്‍ ഫാക്ടറികളും സുഗന്ധ വ്യഞ്ജന

Read more..
പ്രബന്ധസമാഹാരം