കാസിം ഇരിക്കൂര്‍

കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം

കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ ചരിത്രം എവിടെ നിന്നാണ് ആരംഭിക്കേണ്ടത് എന്ന ചോദ്യം ഇതുവരെ ചരിത്രകാരന്മാരുടെ മുന്നില്‍ വന്നിട്ടുണ്ടോ എന്ന് സംശയമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രമല്ല രാഷ്ട്രീയ വിചാരധാരയുടെ ചരിത്രം. ഒരു സമൂഹമെന്ന നിലയില്‍ പ്രാദേശികമോ ദേശീയമോ അന്തര്‍ദേശീയമോ ആയ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഉരുത്തിരിയുമ്പോഴാണ് അവിടെ രാഷ്ട്രീയം നാമ്പെടുക്കുന്നത്. ഇസ്‌ലാമിന്റെ

Read more..
പ്രബന്ധസമാഹാരം