റസാഖ് പയമ്പ്രോട്ട്
എഡിറ്റര്‍, വര്‍ത്തമാനം

കെ കെ മുഹമ്മദ് അബ്ദുല്‍ കരീം ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന്‍

ഒരു മഹത്തായ പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരന്‍ എന്നതോടൊപ്പം ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന്‍ കൂടിയായ ചരിത്രകാരനാണ് കെ കെ മുഹമ്മദ് അബ്ദുല്‍കരീം (1932-2005). വ്യക്തി, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശാസ്ത്രം, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ മുതലായവയുടെ ഉത്പത്തി, വികാസം, പരിണാമം എന്നിവയുടെ വസ്തുനിഷ്ഠവും കാലാനുക്രമവുമായ വിവരണ വിജ്ഞാന ശാഖ എന്നാണല്ലോ ചരിത്രം എന്നതിന്റെ

Read more..
പ്രബന്ധസമാഹാരം