എസ്. ഖമറുദ്ദീന്‍
സെക്രട്ടറി, വിദ്യാ കൗണ്‍സില്‍

പൊതുപാഠ്യ പദ്ധതിയിലെ മുസ്‌ലിം ചരിത്ര പ്രാതിനിധ്യം

ചരിത്ര പഠനം സ്‌കൂളുകളില്‍ സാമൂഹ്യ ശാസ്ത്രപാഠങ്ങളുടെ ഭാഗമാണ്. ഭൂമിശാസ്ത്രവും സാമൂഹ്യ വിജ്ഞാനവും ധനതത്വശാസ്ത്രവും രാഷ്ട്രതന്ത്രവും നമുക്ക് ചുറ്റുമുള്ള വര്‍ത്തമാനത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചരിത്രപാഠങ്ങള്‍, എങ്ങനെ ഈ വര്‍ത്തമാനം രൂപപ്പെടുന്നുവെന്നാണ് സംസാരിക്കുന്നത്. അതുകൊണ്ടാകാം, എന്‍ സി ഇ ആര്‍ ടി ആറുമുതല്‍ എട്ടുവരെയുള്ള ചരിത്രപുസ്തകത്തിന് 'അവര്‍ പാസ്റ്റ്' എന്ന് പേരിട്ടത്. കഴിഞ്ഞ

Read more..
പ്രബന്ധസമാഹാരം