സി. ഉമര്‍ ഫാറൂഖ്
ഫാറൂഖ് കോളെജ്‌

മുസ്‌ലിം സാമൂഹിക മുന്നേറ്റങ്ങളും അനാഥശാലകളും

അനാഥ സംരക്ഷണം നിര്‍ബന്ധമായ സാമൂഹ്യ ബാധ്യതയായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. വ്യക്തിതലത്തില്‍ അനുഷ്ഠിച്ചു വരുന്ന ആരാധനകള്‍ പോലെ തന്നെ വിശ്വാസികളുടെ ബാധ്യതയാണ് സാമൂഹിക സേവനമെന്നതും. അനാഥകളെ ആദരിക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം അവരെ അവഗണിക്കുന്നതും അകറ്റി നിര്‍ത്തുന്നതും മത നിഷേധമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. പ്രവാചക സാമീപ്യത്തിനുള്ള ഏറ്റവും അനുയോജ്യവഴിയും അനാഥ

Read more..
പ്രബന്ധസമാഹാരം