അബ്ദുറഹ്മാന്‍ മങ്ങാട്‌

അറബി - മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍

കേരള പത്ര പ്രവര്‍ത്തന ചരിത്രം ആരംഭിക്കുന്നത് 1847 ജൂണ്‍ മാസത്തിലാണ്. തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുത്ത് ബാബല്‍ മിഷന്‍ ബംഗ്ലാവിന്റെ വരാന്തയില്‍ കേരളത്തിലെ മലയാളത്തിലെ പ്രഥമ പത്രം പിറന്നുവീണത് അന്നാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിത്യസ്മരണീയനായ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1898) ആയിരുന്നു. പത്രത്തിന്റെ പേര് രാജ്യ സമാചാരം. റോയല്‍ സൈസില്‍ ആറുപേജില്‍ പ്രസിദ്ധികരിച്ച പത്രം 1850

Read more..
പ്രബന്ധസമാഹാരം