അസ്‌ലം തൗഫീഖ് എം. ഐ
അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം

മലബാറിലെ അധിനിവേശ വിരുദ്ധ സമര സാഹിത്യങ്ങള്‍

നിരന്തരമായ പറങ്കി ആക്രമണങ്ങളില്‍ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന സാമുതിരിയുടെ കീഴില്‍ സംഘടിച്ച് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിറങ്ങാന്‍ ദാര്‍ശനികവും പ്രായോഗികവുമായ നേതൃത്വം നല്‍കിയത് ക്രി. 1467 ല്‍ കൊച്ചിയില്‍ ജനിച്ച് 1521 ല്‍ പൊന്നാനിയില്‍ അന്തരിച്ച ശൈഖുല്‍ ഇസ്‌ലാം അബൂ യഹ്‌യാ സൈനുദ്ദീന്‍ ബിന്‍ അലി എന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനായിരുന്നു. “'വിശ്വാസികളേ കുരിശു പൂജകരോടു”പോരാടൂ' എന്നര്‍ത്ഥം

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.