ഹാഫിസ് മുഹമ്മദ് സഈദ് സി. പി
കെ.കെ.എച്ച്.എം. ഇസ്‌ലാം ആര്‍ട്‌സ് കോളെജ്, മര്‍കസ് വളാഞ്ചേരി

പൂക്കോട്ടൂര്‍ കലാപം: സാമ്രാജ്യത്വ - ജന്മിത്വവിരുദ്ധ പോരാട്ടം

ഇന്ത്യയില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ഒരു പ്രധാന അധ്യായമാണ് 1921 ല്‍ മലബാറില്‍ നടന്ന കാലപം, മലബാര്‍ കലാപം ഖിലാഫത്ത് ലഹള, കാര്‍ഷിക കുടിയാന്‍ പ്രക്ഷോഭം തുടങ്ങി വ്യത്യസ്ത നാമങ്ങളില്‍ പ്രശസ്തി നേടിയ കലാപത്തിലെ മുഖ്യ അംശം പൂക്കോട്ടൂര്‍ പ്രദേശവും അവിടെ വെച്ചു നടന്ന കലാപവുമായിരുന്നു. ടോട്ടോഹാം തന്റെ മാപ്പിള റിബല്യന്‍ എന്ന ഗ്രന്ഥത്തില്‍ പൂക്കോട്ടൂര്‍ ബാറ്റില്‍ (Pookkottoor Battle)

Read more..
പ്രബന്ധസമാഹാരം