അനീസുദ്ദീന്‍ അഹ്മദ് വി
റിസര്‍ച്ച് സ്‌കോളര്‍, സംസ്‌കൃത സര്‍വകലാശാല, കാലടി

അന്തമാന്‍ നാടുകടത്തലും കൊളോണിയല്‍ ആഖ്യാനങ്ങളും

കോളനിവാഴ്ച്ചക്കും ജന്മിത്തത്തിനും എതിരെ മലബാറില്‍ നടന്ന സമരങ്ങള്‍ അതിലെ ഉള്ളടക്കത്തിന്റെ ബഹുത്വം കാരണം സമാന ലക്ഷ്യത്തോടെയുള്ള ഇതര സമരങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. മലബാര്‍ കലാപം, മാപ്പിള ലഹള, കര്‍ഷക കലാപം, ഖിലാഫത്ത് ലഹള, മതഭ്രാന്തിന്റെ പ്രകടനം, സ്വാതന്ത്ര്യ സമരം എന്നൊക്കെ പേര്‍ വിളിക്കപ്പെട്ട ഈ സമരങ്ങളുടെ പ്രത്യാഘാതമായാണ് അന്തമാന്‍ ദ്വീപുകളിലേക്ക് മാപ്പിളമാര്‍ നാടുകടത്തപ്പെടുന്നത്.

Read more..
പ്രബന്ധസമാഹാരം