ഡോ. ടി.എ. മുഹമ്മദ്
അസോ. പ്രൊഫ. ഫാറൂഖ് കോളെജ്‌

മാഹിയിലെ സ്വാതന്ത്ര്യ സമരവും മാപ്പിളമാരും

ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച മഹാ സംഭവങ്ങളിലൊന്നായിരുന്നല്ലോ 1453-ല്‍ നടന്ന തുര്‍ക്കികളുടെ ഈസ്തംബൂള്‍ ആക്രമണം. അതോടു കൂടി പാശ്ചാത്യ ലോകത്തു നിന്നും പൗരസ്ത്യ ദിക്കുകളിലേക്കുള്ള കരമാര്‍ഗ്ഗം അടഞ്ഞപ്പോള്‍ യൂറോപ്യര്‍ ബദല്‍ വഴികള്‍ തേടി. ആ അന്വേഷണങ്ങളില്‍ ആദ്യം പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും വലിയ മുന്നേറ്റങ്ങള്‍ നടത്തി. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമല്ല

Read more..
പ്രബന്ധസമാഹാരം