ഷിഹാബുദ്ദീന്‍ ടി.കെ
അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം

മമ്പുറം സയ്യിദ് അലവി തങ്ങള്‍

കൊളോണിയല്‍ ഭരണകൂടത്തിന്റെ സാംസ്‌കാരിക കടന്നുകയറ്റവും ക്രിസ്തു മത പ്രബോധനത്തിന്റെ മറവില്‍ നിന്ന് കൊണ്ടുള്ള അധിനിവേശങ്ങളുടെ സജീവതയും മുസ്‌ലിം വിരുദ്ധ ചിന്തകളുടെ കടന്നുകയറ്റവും കൊളോണിയല്‍ ശക്തികളുടെ കൊള്ളയടിയും ഒരു ഭാഗത്ത് ശക്തമായപ്പോള്‍ ജാതിവ്യവസ്ഥയുടെയും നാട്ടുരാജാക്കന്മാരുടെയും കീഴില്‍ ജീവിതം തുലക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകരുടെ പട്ടിണിയും പരിവട്ടവും മറ്റൊരുഭാഗത്തു നീറിപ്പിടിച്ചു നില്‍ക്കെയാണ്

Read more..
പ്രബന്ധസമാഹാരം