ഫിദാ ലുലു കെ.ജി
അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം

ടിപ്പുസുല്‍ത്താനും മലബാറിന്റെ ആധുനികീകരണവും

1700 കളുടെ ഉത്തരാര്‍ധത്തില്‍ ദക്ഷിണേന്ത്യയില്‍ വളര്‍ന്നുവന്ന മൈസൂര്‍ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഭരണാധികാരിയാണ് ടിപ്പുസുല്‍ത്താന്‍. രാജവാഴ്ചയില്‍ നിന്നുള്ള പിന്തുടര്‍ച്ചയോ, പ്രത്യേകമായ കുടുംബ പാരമ്പര്യമോ അവകാശപ്പെടാനില്ലെങ്കിലും വടക്ക് കൃഷ്ണാനദി മുതല്‍ തെക്ക്, കേരളം വരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യമായി മൈസൂരിനെ മാറ്റിയത് അദ്ദേഹത്തിന്റേയും പിതാവ് ഹൈദരാലിയുടേയും കഠിനാധ്വാനവും കാര്യപ്രാപ്തിയുമായിരുന്നു.

Read more..
പ്രബന്ധസമാഹാരം