ഹിലാലുദ്ദീന്‍. കെ
റിസര്‍ച്ച് സ്‌കോളര്‍, ജാമിഅ ഹംദര്‍ദ്‌

ടിപ്പുവിന്റ മതനയം

കേരള ചരിത്ര പുസ്തകങ്ങള്‍ വളരെയധികം വിമര്‍ശന വിധേയമാക്കിയ ഒരു വിഷയമാണ് മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ മലബാര്‍ പ്രദേശത്ത് നടപ്പിലാക്കിയ മതനയം. മലയാളത്തിന്റെ ആധികാരിക ചരിത്രകാരന്മാര്‍ എന്നു ഘോഷിക്കപ്പടുന്നവര്‍ പോലും ടിപ്പുവിനെക്കുറിച്ച പരാമര്‍ശങ്ങളില്‍ ചരിത്ര വിശകലനത്തിന്റെ സാമാന്യ തത്വങ്ങള്‍ പാലിച്ചില്ല എന്ന ആരോപണം പ്രസക്തമാണ്. അധിനിവേശ ശകതികള്‍

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.