ശിഹാബുദ്ദീന്‍ ആരാമ്പ്രം

മലബാറിലെ വ്യാപാര-വ്യവസായ പുരോഗതിയില്‍ ടിപ്പുവിന്റെ പങ്ക്

കേരളത്തിന്റെ ആധുനികവല്‍ക്കരണത്തില്‍ ടിപ്പുസുല്‍ത്താന്റെ പങ്ക് അടയാളപ്പെടുത്തിയ പ്രധാന മേഖലയാണ് വ്യാപാരവ്യവസായ രംഗം. മൈസൂരിന്റെ ഭരണപ്രദശങ്ങളിലെല്ലാം നിലനിന്നിരുന്ന വ്യാപാരവ്യവസായ രംഗത്തെ പുരോഗതി മലബാറിലും ദൃശ്യമായിരുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ചയുടെ തുടര്‍ച്ചയായി അവയെ കാണാവുന്നതാണ്. കാര്‍ഷിക രംഗത്തെ പരിഷ്‌കാരങ്ങള്‍ കൃഷിക്കാരുടെ ചൂഷകരായ ജന്മിമാര്‍ക്ക് പ്രതികൂലമായത് പോലെ

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.