സമീര്‍ ബിന്‍സി

കേരളത്തിലെ സൂഫി കാവ്യപാരമ്പര്യം

ബാഹ്യയുക്തിക്കപ്പുറമുള്ള അനുഭവങ്ങളെയും ആശയങ്ങളെയും കാണുകയും കാണിപ്പിക്കുകയും ചെയ്യുന്നത് എന്ന നിലക്കാണ് കലയും ആത്മീയതയും സാമ്യപ്പെടുന്നത്. കലയില്‍ തന്നെ, സംഗീതമാവട്ടെ, അനുഭൂതികള്‍ (ആശയവുമാവാം) നാദമായും താളമായും ആവിഷ്‌കരിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ, സമാധാനവും ശാന്തിയും ലഹരിയും ലഭിക്കാനുള്ള ഒരനിവാര്യ വസ്തുവായും, ആത്മപ്രകാശന മാധ്യമമായും സംഗീതത്തെ മനുഷ്യന്‍

Read more..
പ്രബന്ധസമാഹാരം