ശൈഖ് മുഹമ്മദ് കാരകുന്ന്‌
ഡയറക്ടര്‍, കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ്‌

വികലമായ ചരിത്രബോധത്തിനുള്ള തിരുത്താണ് ഹിസ്റ്ററി കോണ്‍ഫറന്‍സ്

2013 ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് ഏറെ ശ്രദ്ധേയമായ ചരിത്രസംഭവമായി മാറി. കേരളത്തിലെ വിവിധ സംഘടനകളിലെ മുസ്‌ലിം നേതാക്കള്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. ആ അര്‍ത്ഥത്തില്‍ കേരള മുസ്‌ലിം ഐക്യസമ്മേളനം കൂടിയായിരുന്നു ഹിസ്റ്ററി കോണ്‍ഫറന്‍സ്. എല്ലാ വിഭാഗത്തിലെയും പണ്ഡിതന്മാരും ഗവേഷകരും

Read more..
പ്രബന്ധസമാഹാരം