സഫാ അബ്ദുറഹ്മാന്‍
അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ, ശാന്തപുരം

അറക്കല്‍ രാജവംശത്തിന്റെ അയല്‍രാജ്യ ബന്ധങ്ങള്‍

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് കണ്ണൂരില്‍ അറക്കല്‍ രാജസ്വരൂപം. സ്വതന്ത്രമായ രാജാധികാരവും ഭരണവുമുണ്ടായിരുന്ന രാജസ്ഥാനങ്ങള്‍ക്കാണ് സ്വരൂപം എന്ന് പറഞ്ഞിരുന്നത്. കേരളത്തില്‍ ചെറുതും വലുതുമായ നിരവധി രാജാക്കന്‍മാരുണ്ടായിരുന്നുവെങ്കിലും പരമ്പരാഗതമായി സ്വതന്ത്ര രാജാധികാരങ്ങളുള്ള സ്വരൂപങ്ങള്‍ കുറവായിരുന്നു. നാണയം അടിക്കുവാനുള്ള കമ്മട്ടങ്ങള്‍, വെണ്‍കൊറ്റക്കുട ചൂടാനുള്ള അവകാശം, ഉടമ്പടികളില്‍

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.