കെ.കെ.അസൈനാര്‍

രാമന്തളിയിലെ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍

ഇന്ത്യയിലെ വാണിജ്യമേഖല കയ്യടക്കാനും ഈ മേഖലയില്‍ അറബികള്‍ക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കാനും ഇന്ത്യയിലേക്ക് പതിനാറാം നൂറ്റാണ്ടില്‍ കടന്നുവന്ന പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിംകളെ കൊന്നൊടുക്കുകയെന്ന ക്രൂരമായ അജണ്ട നടപ്പാക്കിക്കൊണ്ടാണ് കേരളത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജാക്കന്മാരില്‍പെട്ട കോഴിക്കോട്ടെ സാമൂതിരി രാജാവിനെയാണ് അവര്‍ പ്രലോഭിപ്പിച്ച് വശത്താക്കന്‍ ശ്രമിച്ചത്.

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.