കെ.എ സഫീര്‍
റിസര്‍ച്ച് സ്‌കോളര്‍, ഹംദര്‍ദ് യൂണിവേഴ്‌സിറ്റി

മലയാളത്തിലെ ഹദീസ് വിവര്‍ത്തനങ്ങള്‍

ഇസ്‌ലാമിക വിജ്ഞാന രംഗത്ത് മഹത്തായ പാരമ്പര്യമുള്ള കേരളത്തില്‍ ഹദീഥ് പഠന ഗവേഷണവും ചെറുതല്ലാത്ത വിധം നടന്നിട്ടുണ്ട്. ഹദീസ് വിജ്ഞാന തല്പരരായ നിരവധി പണ്ഡിതന്മാര്‍ പല കാലങ്ങളിലായി കേരളത്തിലുണ്ടായിരുന്നു. പക്ഷെ ചരിത്രത്തോട് നാം കാണിച്ച അവഗണനയും അശ്രദ്ധയും കാരണം അത്തരം കാര്യങ്ങളെ സംബന്ധിച്ച അമൂല്യമായ നിരവധി അറിവുകള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.