ടി. മുഹമ്മദ് വേളം

കേരള മുസ്‌ലിം നവോത്ഥാനം വര്‍ത്തമാനത്തിന്റെ ഭൂതകാലം

കേരളത്തിലെ പ്രബലമായ ഒരു മത പരിഷ്‌കരണ പ്രസ്ഥാനം ഇപ്പോള്‍ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ആചരിക്കുകയാണ്. ആ പ്രചരണത്തെക്കുറിച്ച് അവരുടെ തന്നെ പ്രതിഗ്രൂപ്പ് നടത്തുന്ന മറുപ്രചാരണം ഇത് നവ യാഥാസ്തികത്വത്തിന്റെ ഒരു പതിറ്റാണ്ടാണെന്നാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റപ്രക്രിയയാണ് നവോത്ഥാനം. നവോത്ഥാനത്തെ കുറിക്കാനുപയോഗിക്കുന്ന ഇംഗ്ലീഷ് പദം റിനയ്‌സന്‍സ് എന്നാണ്. പുനരുജ്ജീവനം

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.