അന്‍ഷാദ് അടിമാലി

മാപ്പിള ദൃശ്യ കലകള്‍ ഒരവലോകനം

ഇന്ന് മാപ്പിള കലകള്‍ക്ക് ഏറെ പ്രചാരം കൈവന്നിരിക്കുന്നു. മത-സാമുദായിക സീമകള്‍ക്കപ്പുറം ജനകീയത കൈവരിച്ച മാപ്പിള കലകള്‍ക്ക് ഇന്ന് ധാരാളം ആസ്വാദകരുണ്ട്. ഏതൊരു മതത്തിന്റേയും വളര്‍ച്ചയ്ക്ക് കലകള്‍ ഒരു മുതല്‍ കൂട്ടായിത്തീരുന്നു. മുസ്ലിംകളുടെ സാംസ്‌കാരിക പൈതൃകം കൊണ്ട് സമ്പന്നമായിരുന്നു മലബാര്‍. മാപ്പിളപ്പാട്ടുകളും മറ്റു മാപ്പിള ദൃശ്യകലകളും ആ സംസ്‌കാരത്തിന്റെ സംഭാവനകളാണ്. സവിശേഷ

Read more..
പ്രബന്ധസമാഹാരം