പി.ബി. മുബശ്ശിറ
അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം

കേരള മുസ്‌ലിം കലകളുടെ സാമൂഹിക മാനം

സാമൂഹിക പ്രതിഭാസങ്ങളെന്ന നിലക്ക് കലാരൂപങ്ങള്‍ക്ക് ഏതിനുമുണ്ട് ചരിത്രപരവും ഭൂമി ശാസ്ത്രപരവുമായ ഒരടിത്തറ. അത്‌കൊണ്ട് തന്നെ സാമൂഹിക പ്രതിഭാസങ്ങളുടെ ഉല്‍പത്തി വികാസങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നത് സമൂഹത്തിന്റെ ഭൗതികവും സാംസ്‌കാരികവുമായ പ്രതലത്തില്‍ നിന്നാണ്. മാപ്പിള കലകളെ സംബന്ധിച്ച് ഈ അടിസ്ഥാന പ്രമാണത്തിന് വ്യത്യാസമൊന്നുമില്ല. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍

Read more..
പ്രബന്ധസമാഹാരം