പി.എ.എം ഹനീഫ്‌

കേരള മുസ്‌ലിം നാടക പാരമ്പര്യങ്ങള്‍

മുസ്‌ലിം നാടക പാരമ്പര്യം വിശകലനം ചെയ്യുന്നിടത്ത് പ്രഥമമായി വിസ്തരിക്കാനുള്ളത് 1945-ലെ ഒരു ഈജിപ്ഷ്യന്‍ സായംസന്ധ്യയും അപ്പോള്‍ അവിടെ സംഭവിച്ച യാദൃഛിക സംഭാഷണ ശകലവുമാണ്. ഇമാം ഹസനുല്‍ ബന്ന, അന്ന് പ്രശസ്തിയുടെ ഉത്തുംഗ ശൃംഗങ്ങളിലുണ്ടായിരുന്ന ഈജിപ്ഷ്യന്‍ നടന്‍ അന്‍വര്‍ വജ്ദിയെ യാദൃഛികമായി കണ്ടുമുട്ടുന്നു.

Read more..
പ്രബന്ധസമാഹാരം