ആസാദ് വണ്ടൂര്‍

പുലിക്കോട്ടില്‍ ഹൈദര്‍

നര്‍മ മധുരവും ഭാവ പുഷ്‌കലവുമായ മാപ്പിളപ്പാട്ടുകള്‍ കൊണ്ട് അര നൂറ്റാണ്ടിലേറെ കാലം മലബാറിനെ പുളകം കൊള്ളിച്ച കവിയായിരുന്നു പുലിക്കോട്ടില്‍ ഹൈദര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത തായംകോട് എന്ന പ്രദേശത്ത് ജീവിച്ചിരുന്ന പുലിക്കോട്ടില്‍ ഹൈദര്‍ 1879 ല്‍ ജനിച്ചു. 1975 ജൂണ്‍ 23 ന് നിര്യാതനായി. കേരളത്തിലെ മുസ്ലിംകളുടെ തനത് ലിപി സമ്പ്രദായമായ ''അറബി-മലയാള''

Read more..
പ്രബന്ധസമാഹാരം