ഷാഹിദ ഹാശിമി

വൈജ്ഞാനിക രംഗത്ത് കേരള മുസ്‌ലിം സ്ത്രീ

ആഗോള തലത്തില്‍ മുസ്‌ലിം സ്ത്രീ മുന്നേറ്റം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ കാമ്പസുകള്‍ മുതല്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും പൊതു പ്രവര്‍ത്തനങ്ങളില്‍ വര്‍ധിച്ച സ്ത്രീപങ്കാളിത്തമുണ്ട് ഇന്ന്. ഈ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ വിദ്യാഭ്യാസമേഖലയിലുള്ള എല്ലാ ഭാവഭേദങ്ങളിലും അനുകരണീയ മാതൃക കാഴ്ചവെച്ച കേരള മുസ്‌ലിം സ്ത്രീയെ

Read more..
പ്രബന്ധസമാഹാരം