മുംതസ് പി കെ
അസി. പ്രൊഫ. എം.എ.എം.ഒ. കോളെജ്, മുക്കം

മുസ്‌ലിം നവോത്ഥാനത്തില്‍ എഴുത്തുകാരികളുടെ പങ്ക്

മുസ്‌ലിം നവോത്ഥാനത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സാഹിത്യത്തിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും സംഘടനയിലൂടെയും സമൂഹത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ മുസ്‌ലിം എഴുത്തുകാരികള്‍ക്ക് കഴിഞ്ഞു. മതത്തിന്റെ പരിപ്രേക്ഷ്യത്തില്‍ കേരളത്തിലെ സാമൂഹ്യഘടനയില്‍ അടിയുറച്ച് നിന്നുകൊണ്ട് സ്വന്തം അവകാശങ്ങള്‍ക്കും സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു

Read more..
പ്രബന്ധസമാഹാരം