ശൈഖ് മുഹമ്മദ് കാരകുന്ന്‌
ഡയറക്ടര്‍, കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫ്രന്‍സ്‌


മലയാളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷന്‍, ഡയലോഗ് സെന്റര്‍ കേരളയുടെയും കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെയും ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസിന്റെ ഡയറക്ടറായിരുന്നു. എഴുപതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വികലമായ ചരിത്രബോധത്തിനുള്ള തിരുത്താണ് ഹിസ്റ്ററി കോണ്‍ഫറന്‍സ്

2013 ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് ഏറെ ശ്രദ്ധേയമായ...

Read more..
പ്രബന്ധസമാഹാരം
Categories